കാലത്തെ തോൽപിച്ച് അവർ ഒന്നാകുന്നു.!! സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ; രാജേഷ് മാധവൻ പോസ്റ്റിന്റെ ആകാംക്ഷയിൽ ആരാധകർ.!! | Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha
Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha : ന്നാ താൻ കേസ് കൊട് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച പ്രണയ ജോഡികളാണ് സുരേഷും സുമലത ടീച്ചറും. രതീഷ് രാമകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ചിത്രം പേര് കൊണ്ട് കൊണ്ട് മാത്രമല്ല പ്രമേയം കൊണ്ടും വ്യത്യസ്തം ആയിരുന്നു. മലയാളികളുടെ ചോക്ലേറ്റ് നായകനായ കുഞ്ചാക്കോ ബോബന്റെ വ്യത്യസ്തമായ ഒരു കഥാപാത്രം ആയിരുന്നു ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ കാണാൻ […]