ലാലുവിന്റെ കല്യാണ ആലോചനകൾ.!! തൂവാനത്തുമ്പികൾ കഴിഞ്ഞഉടൻ ലാലേട്ടന്റെ വിവാഹം ഉറപ്പിച്ചു; ഷൂട്ടിംഗ് സെറ്റിൽ രാജാവിന്റെ അമ്മ അത്യപൂർവ നിമിഷം.!! | Mohanlal Mother In Shooting Location Malayalam
Mohanlal Mother In Shooting Location Malayalam : മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് മോഹൻലാൽ. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ 63-ാം ജന്മദിനം. ജന്മദിനത്തിനു ആശംസകളുമായി നിരവധി താരങ്ങളും ആരാധകരും രംഗത്ത് എത്തിയിരുന്നു. ഇത്തവണ മലൈക്കോട്ടൈ വാലിബന്റെ അണിയറ പ്രവർത്തകർക്കൊപ്പം ചെന്നൈയിലായിരുന്നു മോഹൻലാൽ പിറന്നാൾ ആഘോഷിച്ചത്. ഭാര്യ സുചിത്രയ്ക്കും സിനിമയുടെ പിന്നണി പ്രവർത്തകർക്കുമൊപ്പമുള്ള ആഘോഷങ്ങളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലലായി മാറിയിരുന്നു. ഇപ്പോഴിതാ മോഹൻലാലിന്റെ പിറന്നാൾ മധുരം ഇരട്ടിയാക്കി സംവിധായകൻ പത്മരാജന്റെ മകൻ അനന്തപത്മനാഭൻ മോഹൻലാലിനെ കുറിച്ച് […]