മഞ്ജു ചേച്ചി പറഞ്ഞാൽ പിന്നെ പാടാതിരിക്കാൻ പറ്റോ.!? പാട്ടും പാടി കൂട്ടും കൂടി മലയാളത്തിന്റെ അഭിമാന രത്നങ്ങൾ; കളക്ടറെ പട്ടു പഠിപ്പിച്ച് മഞ്ജു വാര്യർ.!! | Manju Warrier Singing Song With Divya S Iyer IAS Video Viral
Manju Warrier Singing Song With Divya S Iyer IAS Video Viral : മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ ആരാധകരുള്ള രണ്ട് വനിതകളാണ് ദിവ്യ എസ് അയ്യർ ഐ എ എസും മഞ്ജു വാര്യരും. തിരക്കിനിടയിലും വ്യക്തി ജീവിതത്തെ ഏറെ ആസ്വാദ്യകരമാക്കുന്ന കാര്യത്തിലാണ് ഇരുവരും ആളുകളുടെ ശ്രദ്ധ കൂടുതലും പിടിച്ചു പറ്റിയിട്ടുള്ളത്. തോൽപ്പിക്കാൻ ശ്രമിച്ച ശക്തികൾക്കിടയിൽ ജീവിതത്തിൽ വിജയിച്ചു കാണിക്കുവാൻ ശ്രമിച്ചു എന്ന നിലയിൽ മഞ്ജുവാര്യർ തൻറെ സാന്നിധ്യം ഇപ്പോൾ മലയാള സിനിമയിൽ അടക്കം രേഖപ്പെടുത്തി […]