താര കുടുംബത്തിലേക്ക് പുതിയ ഒരാൾ കൂടി.!! ശ്രീലക്ഷ്മി ശ്രീകുമാർ വീണ്ടും അമ്മയായി; അര്‍ഹാമിന് കൂടെ കളിക്കാൻ കുഞ്ഞുവാവ എത്തി.!! | SreeLakshmi Sreekumar Blessed With Baby Girl
SreeLakshmi Sreekumar Blessed With Baby Girl : വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയതാരമാണ് ശ്രീലക്ഷ്മി ശ്രീകുമാർ. നടിയും നർത്തകിയും അവതാരികയുമായ ശ്രീലക്ഷ്മി ശ്രീകുമാറിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾക്കും ആളുകൾക്കിടയിൽ വലിയ സ്വീകാര്യത തന്നെയാണ് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെയും അതിലൂടെ പങ്കുവയ്ക്കാറുണ്ട്. ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും ആളുകൾ ഏറ്റവും കൂടുതൽ താരത്തിനെ സ്വീകരിച്ചത് റിയാലിറ്റി ഷോ അവതാരികയായി എത്തിയതോടെയാണ്. വിവാഹത്തോടെ […]