തല ചായ്ക്കാൻ ഒരു തോളു വേണം; ജീവിതത്തിലെ പുതിയ ചിത്രവുമായി രചന നാരായണൻകുട്ടി, വിശേഷം തിരക്കി ആരാധകർ.!! | Rachana Narayanankutty Life Post
Rachana Narayanankutty Life Post : മറിമായത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് രചന നാരായണൻകുട്ടി. തൃശൂർ ടൌണിൽ ഒരു മാനേജ്മെന്റ് സ്കൂളിൽ ഇംഗീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന അവസരത്തിലാണ് രചന മിനിസ്ക്രീനിൽ അഭിനയ രംഗത്തെത്തുന്നത്. മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിൽ വൽസല എന്ന കഥാപാത്രം ചെയ്തിരുന്ന രചന, റേഡിയോ ജോക്കിയായും പ്രവർത്തിച്ചിട്ടുണ്ട്. രചന നായികയായ ആദ്യ ചലച്ചിത്രമായിരുന്നു ലക്കി സ്റ്റാർ.പിന്നീട് പലവിധ സിനിമ റോളുകളിൽ കൂടി രചന മലയാളി മനസ്സുകളിൽ സ്ഥാനം […]