ഇത് അഭിമാന നിമിഷം.!! അമ്മയ്ക്കും മകൾക്കും ഒപ്പം സന്തോഷം പങ്കുവെച്ച് സാന്ത്വനം ദേവിയേട്ടത്തി; ആശംസകളുമായി ആരാധകർ.!! | Chippy Renjith Super Special Day With Mother And Daughter
Chippy Renjith Super Special Day With Mother And Daughter : മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ചിപ്പി രഞ്ജിത്ത്. നിരവധിസിനിമകളിലൂടെയും പരമ്പരകളിലൂടെയും താരം പ്രേക്ഷക ഹൃദയം ഇതിനോടകം തന്നെ കീഴടക്കി കഴിഞ്ഞു. താരത്തിന്റേതായ വാർത്തകൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പ്രാധാന്യമാണ് ഉള്ളത്. നിലവിൽ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലെ ശ്രീദേവി എന്ന കഥാപാത്രത്തെയാണ് താരം പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. ശ്രീദേവി എന്ന ഈ കഥാപാത്രത്തെയും സാന്ത്വനം പരമ്പരയും പ്രേക്ഷകർ ഹൃദയത്തിൽ ചേർത്തുവയ്ക്കുന്നു. ഒരു കുടുംബത്തിന്റെ […]