വാക്ക് പാലിച്ച് EVM മോട്ടോഴ്സ്.!! കുടുംബത്തിനൊപ്പം പുതിയ നേട്ടവുമായി നിർമാതാവ്; സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ സഹകരണത്തോട് പുത്തൻ കൂടി മിനികൂപ്പർ ഇങ്ങ് എടുത്തോണ്ട് പോന്നു.!! | Listin Stephen New Mini Cooper
Listin Stephen New Mini Cooper : മലയാള സിനിമയിൽ വണ്ടി ഭ്രാന്തന്മാരായ ഒരുപാട് താരങ്ങൾ ഉണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്. എന്നിരുന്നാൽ പോലും സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവർക്ക് അത്തരത്തിൽ ഒരു കമ്പം ഉണ്ടോ എന്ന കാര്യം മലയാളികൾക്ക് അത്ര പരിചയമൊന്നുമില്ല. ക്യാമറകണ്ണുകൾക്ക് മുന്നിൽ തിളങ്ങുന്ന താരങ്ങൾക്കൊക്കെ ഒരുപാട് ഫാൻ ബേസുകളും അസോസിയേഷനുകളും പ്രവർത്തിക്കുമ്പോൾ തന്നെ തന്റേതായ കഴിവും വ്യക്തിത്വവും കൊണ്ട് എന്നും സിനിമ മേഖലയിൽ വേറിട്ട ശബ്ദമായി മാറിയ താരമാണ് ലിസ്റ്റിൻ സ്റ്റീഫൻ. 2011ൽ […]