മീനത്തിൽ താലികെട്ട്.!! നടി ആര്യ അനിൽ വിവാഹിതയായി; പ്രിയ പാതിയെ മിന്നു കെട്ടി സ്വന്തമാക്കി ശരത്ത്.!! | Swayamvaram Arya Anil Marriage
Swayamvaram Arya Anil Marriage : മുറ്റത്തെ മുല്ല എന്ന പരമ്പരയിലൂടെ മലയാളികളുടെ സ്വീകരണ മുറിയിലേക്ക് കടന്നുവന്ന താരമാണ് ആര്യ അനിൽ. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തിൽ ആര്യ എത്തുന്നതിന് മുൻപേ തന്നെ സോഷ്യൽ മീഡിയയിൽ താരം സജീവസാന്നിധ്യമായിരുന്നു. ഇൻസ്റ്റഗ്രാം, ടിക് ടോക്,യൂട്യൂബ് വീഡിയോകളും ഒക്കെയായി ആളുകൾക്കിടയിൽ നിറഞ്ഞുനിന്ന ആര്യ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ നേടിയെടുത്തിട്ടുണ്ട്. കൊറോണ കാലത്ത് ടിക്ക് ടോക്ക് ഒരുപാട് താരങ്ങളെ സമ്മാനിച്ചപ്പോൾ അത്തരത്തിൽ […]