അവൻ യെസ് പറഞ്ഞു, ഇനി ഞങ്ങൾ ഒന്നാണ്.!! സൂഫിയുടെ സിജാത ഇനി സിദ്ധാർത്ഥിന് സ്വന്തം; വിവാഹ നിശ്ചയ വാർത്തയുമായി സിദ്ധാർഥും അതിഥിയും.!! | Actor Siddharth Got Enganged With Aditi Rao
Actor Siddharth Got Enganged With Aditi Rao : മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് അതിഥി റാവു. ആ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ താരം മലയാളികളുടെ സ്വീകരണ മുറിയിലേക്ക് കടക്കുകയും ചെയ്തു. മലയാളത്തിലെ ആദ്യചിത്രം മമ്മൂട്ടിക്കൊപ്പം പ്രജയിൽ ആയിരുന്നു എങ്കിലും അതിഥിയുടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം സൂഫിയും സുജാതയിലെ സുജാതയുടെ തന്നെയായിരുന്നു. ബോളിവുഡ് താരങ്ങളിൽ മുൻനിരയിൽ തിളങ്ങുന്ന അതിഥി […]