അനുഗ്രഹം തേടി മൂകാംബിക അമ്മയുടെ നടയിൽ.!! വിശേഷ വാർത്തയുമായി പ്രേക്ഷകരുടെ പൗർണമി; വിവാഹം കഴിഞ്ഞ് ഒരു വർഷം ആഘോഷമാക്കി താരങ്ങൾ.!! | Gowri M krishnan Happy News
Gowri M krishnan Happy News : കാണാ കൺമണി, പൗർണമി തിങ്കൾ എന്നീ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ഗൗരി കൃഷ്ണൻ. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് ഇവർ. 2011 മുതൽ ടെലിവിഷൻ ലോകത്തും സോഷ്യൽ മീഡിയയിലും വളരെയധികം സജീവ സാന്നിധ്യമാണ് ഗൗരി. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ പ്രിയ താരം മടിക്കാറില്ല. തന്റേതായ വ്യക്തിത്വങ്ങളും അഭിപ്രായങ്ങളും ഗൗരിക്ക് എന്നും ഉണ്ടായിരുന്നു. ഇതുതന്നെയാണ് ഗൗരി എന്ന താരത്തെ മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തയാക്കി […]