അമ്മയാകാൻ ഒരുങ്ങി അമലാ പോൾ.!! പ്രസവത്തിന് ഇനി ദിവസങ്ങൾ മാത്രം; നിറ വയറിൽ പട്ടുചേല ചുറ്റി വളകാപ്പ് ആഘോഷമാക്കി താരം.!! | Amala Paul Valaikaapu Ceremony
Amala Paul Valaikaapu Ceremony : മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരുപിടി മലയാള സിനിമ നായികമാരിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയെ അമല പോളിന്റെ വിശേഷങ്ങളാണ്. അമലാപോൾ നായികയായി അഭിനയിച്ച ആടുജീവിതം എന്ന സിനിമ നൂറുകോടിയിൽ എത്താൻ ഒരുങ്ങുകയാണ്. അതിനോടൊപ്പം തന്നെ അമല തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അമല അമ്മയാകാൻ ഒരുങ്ങുകയാണ്. ഇപ്പോൾ ഏഴു മാസമാണ് താരത്തിന്. നിറവയറുമായി നിൽക്കുന്ന അമലയുടെ ചിത്രങ്ങളും വീഡിയോകളും […]