ഇതൊരു 17 വയസുകാരന്റെ സമർപ്പണം.!! ആപ്പിളും കാപ്പിയും വെള്ളവും മാത്രം ഭക്ഷണം; ഹക്കീമായി ഗോകുൽ മാറിയത് ഇങ്ങനെ.!! | Aadujeevitham Hakim Fame Kr Gokul Transformation
Aadujeevitham Hakim Fame Kr Gokul Transformation : മലയാള സിനിമ ലോകത്തെ ഒരു പടി കൂടി മുകളിലേക്ക് ഉയർത്തിയ ചിത്രമായി ആട്ജീവിതം മാറിക്കഴിഞ്ഞു. റെക്കോഡ് കളക്ഷൻ നേടിയാണ് ചിത്രം മുന്നേറിക്കൊണ്ടിരിക്കുന്നത്. ബെന്യാമിന്റെ അതി പ്രശസ്തമായ ആട്ജീവിതം എന്ന നോവൽ പ്രസിദ്ധീകരിച്ചപ്പോഴും ഇതേ പോലെ തന്നെ മലയാളികൾ അത് ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപോഴിതാ വർഷങ്ങൾക്ക് ശേഷം ആട് ജീവിതം സിനിമ ആയപ്പോഴും ഇരട്ടി സ്വീകാര്യത ചിത്രത്തിന് ലഭിക്കുന്നു. പുസ്തകത്തിൽ വായിച്ചപ്പോൾ മരുഭൂമിയിൽ ദുരന്ത ജീവിതം […]