30 ദിവസത്തിനുള്ളിൽ ആ സ്വപ്ന നേട്ടവും പൂർത്തിയായി; ലിപ്ബാം മുതൽ നാപ്‌കിൻ വരെ, ബിസിനസിലും നയൻ തന്നെ ലേഡി സൂപ്പർസ്റ്റാർ.!! | Nayanthara Greatest Achievement
Nayanthara Greatest Achievement : തെന്നിന്ത്യൻ സിനിമാലോകം അടക്കിവാഴുന്ന നടിമാരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയാണ് നയൻതാര. ലേഡി സൂപ്പർസ്റ്റാർ എന്നാണ് നയൻതാരയെ വിശേഷിപ്പിക്കുന്നത്. സിനിമ ലോകത്ത് മാത്രമല്ല ബിസിനസ് രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ നയൻതാരക്ക് സാധിച്ചിട്ടുണ്ട്. സംവിധായകനും നടനുമായ വിഘ്നേഷ് ശിവൻ ആണ് നയൻതാരയുടെ ഭർത്താവ്. താരത്തിനും ഭർത്താവ് വിഘ്നേശ്വനും രണ്ടു ആൺ കുഞ്ഞുങ്ങൾ ആണ്. ഉയിൽ എന്നും ഉലഗ് എന്നും ആണ് മക്കളുടെ പേര്. താരത്തിന്റെ എല്ലാ വിശേഷങ്ങളും വളരെ പെട്ടെന്നാണ് സോഷ്യൽ […]