ഇത് കഷ്ടപ്പാടിന്റെ വിജയം.!! മാതംഗിയെ ചേർത്ത് പിടിച്ച് നവ്യാ നായർ; സന്തോഷത്തിന്റെ തിരി കൊളുത്തി വിശേഷം പങ്കുവെച്ച് നവ്യ.!! | Navya Nair Latest Happy News
Navya Nair Latest Happy News : മലയാളികളുടെ പ്രിയതാരമാണ് നവ്യാനായർ. 2001-ൽ ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം’ നന്ദന ‘ത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ളതാരം 2010-ൽ സന്തോഷ് മേനോനെ വിവാഹം കഴിച്ച ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന് മുബൈയിൽ താമസിക്കുകയായിരുന്നു. പിന്നീട് 2022-ൽ ഒരുത്തി’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. അതിനു ശേഷമാണ് താരം കൊച്ചിയിൽ […]