30 വർഷം മുമ്പ് നടന്ന രഹസ്യ മോതിരം മാറ്റം പുറത്ത്; സിനിമാ രംഗം ചിത്രീകരിച്ചതല്ല, സത്യാവസ്ഥ തുറന്ന് പറഞ്ഞ് പത്മരാജന്റെ മകൻ.!! | Anantha Padmanabhan Reveals Jayaram Parvathi Secret Ring Exchange
Anantha Padmanabhan Reveals Jayaram Parvathi Secret Ring Exchange : മലയാളി പ്രേക്ഷകർ ഹൃദയത്തിൽ ഏറ്റിയ നടനാണ് ജയറാം. ജയറാമിന്റെ ഓരോ ചിത്രങ്ങളെയും ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഒരു ആക്ഷൻ ഹീറോ റൊമാന്റിക് ഹീറോയോ അല്ല ജയറാം. ഏതൊരു വേഷം ലഭിച്ചാലും അതിനെ അതിന്റേതായ രീതിയിൽ മനോഹരമാക്കി ചെയ്യുന്നു. അതുതന്നെയാണ് ജയറാം എന്ന വ്യക്തിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷാ ചിത്രങ്ങളിൽ എല്ലാം തന്റെ കഴിവ് തെളിയിക്കാൻ ജയറാമിന് […]