കണ്ണാടിയിൽ കണ്ണനൊപ്പം ലാലേട്ടനെ കണികണ്ട് കേരളം; താര രാജാക്കന്മാർ വിഷു പുലരിയെ വരവേറ്റത് ഇങ്ങനെ.!! | Mohanlal And Mammootty Vishu Celebration
Mohanlal And Mammootty Vishu Celebration : മലയാളികൾ ഒന്നടങ്കം ആഘോഷിക്കുന്ന കേരളത്തിന്റെ ഉത്സവങ്ങളിൽ ഒന്നാണ് വിഷു. കണിക്കൊന്നയും കണിവെള്ളരിയും വിഷുവിന്റെ പ്രധാന കാഴ്ചകളിൽ ഒന്നാണ്. വിഷു ആഘോഷത്തിന് താരങ്ങളെന്നോ സാധാരണക്കാരൻ എന്നോ ഉള്ള വേർതിരിവുകൾ ഒന്നുമില്ല. മലയാളികൾ ഒന്നാകെ വിഷു ആഘോഷിക്കുന്നു. തങ്ങളുടെ സന്തോഷം ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒപ്പം പങ്കിടുന്നു. താരങ്ങളുടെ വിഷു വിശേഷങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രാധാന്യമാണ് ഉള്ളത്. ഇപ്പോഴിതാ താര മോഹൻലാലിന്റെയും , മെഗാസ്റ്റാർ മമ്മൂട്ടിയുടെയും വിഷു വിശേഷങ്ങൾ ആണ് സോഷ്യൽ […]