മലയാള തനിമയിൽ മഹാ നടന്മാർ.!! സിനിമ ഏതാണെന്ന് മനസ്സിലായോ.!? ഒരു ഫോട്ടോ എടുക്കാൻ വന്നപ്പോ ഞങ്ങടെ കൃഷ്ണനെ ആട്ടി ഓടിച്ചിട്ട്, ഇപ്പൊ ഫോട്ടോ എടുത്ത് ഇട്ടേക്കുന്നോ കമന്റുമായി ആരാധകർ.!! | Vijayaraghavan Share A Memory Of Rappakal Movie
Vijayaraghavan Share A Memory Of Rappakal Movie : നായക കഥാപാത്രങ്ങളിലൂടെയും, വില്ലൻ കഥാപാത്രങ്ങളിലൂടെയും, മലയാളി മനസ്സുകൾ കീഴടക്കിയ താരമാണ് നടൻ വിജയരാഘവൻ. ഇദ്ദേഹം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുള്ളത്. വ്യക്തവും ശക്തവുമായ നിലപാടുകൾ ഉന്നയിക്കുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം. നാടക- സിനിമ കലാകാരനായ എൻ എൻ എൻപിള്ളയുടെ മകൻ കൂടിയാണ് ഇദ്ദേഹം. അനിതയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. രണ്ട് ആൺമക്കളാണ് ഇദ്ദേഹത്തിന് […]