സൊ പ്രൗഡ്.!! നിന്നെ ഓർത്ത് അഭിമാനിക്കുന്നു; അഹാനയ്ക്ക് അഭിനന്ദന പ്രവാഹവുമായി ദുൽക്കർ സൽമാൻ.!! | Dulquer Salmaan Appreciate Ahaana Krishna
Dulquer Salmaan Appreciate Ahaana Krishna : മലയാളികളുടെ പ്രിയ താര കുടുബമാണ് നടൻ കൃഷ്ണകുമാറിന്റെ. സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരാണ് താര കുടുബത്തിനുള്ളത്. നാല് മക്കളിൽ മൂത്ത മകളാണ് അഹാന കൃഷ്ണ. വളരെ കുറച്ച് സിനിമകളിൽ അഭിനയിച്ച് പിതാവിനെ പോലെ തന്റെതായ സ്ഥാനം നേടിയെടുക്കാൻ താരത്തിനു സാധിച്ചു. ഏറ്റവും അടുത്ത് ദുൽഖർ സൽമാൻ നിർമ്മാതാവായ അടി എന്ന സിനിമയിൽ ഷൈൻ ടോം ചാക്കോയുടെ നായികയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. നല്ലൊരു കഥാപാത്രമായിരുന്നു അഹാന […]