ഇത് നിലു ബേബിയുടെ സ്വന്തം വ്ലോഗ്.!! ദോസ ഉണ്ടാക്കുന്നതിനിടയിൽ സംഭവിച്ചത് കണ്ടോ.!? നിലയുടെ നള പാചകത്തിനിടയിൽ ഭൂമികുലുക്കം.!! | Pearle Maaney Share A Video Of Nila Srinish Making Dosa
Pearle Maaney Share A Video Of Nila Srinish Making Dosa : മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് പേളി മാണി. ഡി ഫോർ ഡാൻസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയുടെ അവതാരകയായി പേളി മാണി എത്തിയപ്പോഴാണ് താരത്തെ പ്രേക്ഷകരും അറിഞ്ഞു തുടങ്ങുന്നത്. അവതാരകയായും, മോട്ടിവേഷണൽ സ്പീക്കറായും വ്ലോഗറായും സോഷ്യൽ മീഡിയ നിറഞ്ഞുനിൽക്കുകയാണ് പേളി ഇപ്പോൾ. താരത്തിന്റെ ഭർത്താവാണ് ശ്രീനിഷ്. ഇരുവരും വിവാഹിതരാകുന്നത് ബിഗ് ബോസ് എന്ന ഏറ്റവും വലിയ ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ്. ഇരുവരും ഈ […]