വിജയ് ചിത്രത്തിലെ വില്ലൻ.!! നടൻ ഡാനിയൽ ബാലാജി അന്തരിച്ചു; മ ര ണം ഹൃദയാഘാതത്തെ തുടർന്ന്.!! | Tamil Actor Daniel Balaji Passed Away
Tamil Actor Daniel Balaji Passed Away : ഡാഡികൂൾ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതമായ തമിഴ് താരമാണ് ഡാനിയൽ ബാലാജി. സൂര്യക്കൊപ്പം കാഖ കാഖ എന്ന ചിത്രത്തിലും കമൽഹാസനൊപ്പം വേട്ടയാട് വിളയാട് എന്ന ചിത്രത്തിലും വില്ലൻ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ സിനിമ മേഖലയിൽ ഇദ്ദേഹത്തിന് നിരവധി അവസരങ്ങൾ ലഭിക്കുകയായിരുന്നു. ഒട്ടനവധി തമിഴ്, മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത ഇദ്ദേഹം സഹതാരമായും വില്ലൻ റോളിലും കൈകാര്യം ചെയ്ത കഥാപാത്രങ്ങൾ ഒക്കെ […]