ഫോട്ടോഷോപ്പ് പഠനം അവസാനം കല്യാണത്തിലേക്ക്.!! നടൻ ദീപക് പറമ്പോലിന് വിവാഹം വധു അപർണ ദാസ്; വെറൈറ്റി സേവ് ദി ഡേറ്റ് വീഡിയോ പങ്കുവെച്ച് നടൻ.!! | Actor Deepak Parambol And Aparna Das Going To Get Married
Actor Deepak Parambol And Aparna Das Going To Get Married : മലയാള സിനിമയിലെ യുവതാരമാണ് ദീപക് പറമ്പോൾ. 2012 -ൽ തട്ടത്തിൽ മറയത്ത് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് ദീപക് കടന്നുവരുന്നത്. പിന്നീട് തിര എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും, കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെയായിരുന്നു ദീപക് സിനിമാരംഗത്ത് കൂടുതൽ പ്രശസ്തൻ ആയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം 2019 – ൽ ‘ഓർമയിൽ ഒരു ശിശിരം ‘ എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായി […]