എന്തൊക്കെ സംഭവിച്ചാലും ആദ്യം പറഞ്ഞത് മറക്കരുത്.!! ദീപ്തിയെ ചുംബനങ്ങളാൽ മൂടി വിധു പ്രതാപ്; ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു.!! | Vidhu Prathap Lovly Wish To Deepthi
Vidhu Prathap Lovly Wish To Deepthi : മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ്. വളരെ ചെറിയ പ്രായത്തിൽ തന്നെ പിന്നണി ഗാന രംഗത്തേക്ക് കടന്ന് വന്ന വിധു പ്രതാപ് ഇന്ന് മലയാള സിനിമയിലെ മുൻനിര ഗായകന്മാരിൽ ഒരാളാണ്. വിധുവിനെപ്പോലെ തന്നെ മലയാളികൾക്ക് ഏറെ ഇഷ്ടമാണ് വിധുവിന്റെ ഭാര്യ ദീപ്തിയെയും. മികച്ച ഒരു ക്ലാസിക്കൽ ഡാൻസർ ആണ് ദീപ്തി. കോട്ടയം നസീർ നായകനായ ചിരികുടുക്ക എന്ന ചിത്രത്തിലെ നായികയായിരുന്നു ദീപ്തി. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ […]