അമ്മക്കിളികൾക്ക് കൂടൊരുക്കി കല്യാണി പ്രിയദർശൻ; അമ്പതാം വീടിന്റെ താക്കോൽദാനം നിർവഹിച്ച് താരം, ജയറാമേട്ടൻ തുടക്കമിട്ട പദ്ധതിക്ക് അർദ്ധ സെഞ്ചുറിയുടെ വിജയത്തിളക്കം.!! | Kalyani Priyadarshan Handover Key Of Ammakkilikoodu 50 Th Home
Kalyani Priyadarshan Handover Key Of Ammakkilikoodu 50 Th Home : എറണാകുളം ആലുവയിൽ പ്രവർത്തിച്ചു വരുന്ന അമ്മക്കിളിക്കൂട് ഭവന നിർമാണ പദ്ദതിയിലൂടെ ഏകദേശം 50 വീടുകൾ കൈമാറിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നത്. എം എൽ എ അൻവർ സാദത്തിന്റെ മേൽനോട്ടത്തിലാണ് പരിപാടി ഭംഗിയായി പൂർത്തീകരിച്ചത്. തന്റെ മണ്ഡലത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഭർത്താവ് മരിച്ച സ്ത്രീകൾക്കാണ് വീട് കൈമാറിയത്. സിനിമ നടി കല്യാണി പ്രിയദർശൻ അമ്പതാമത്തെ വീടിന്റെ താക്കോൽ കൈമാറിയത്. 2017 ഏപ്രിൽ […]