ശീതളിന് ഇത് 7-ാം മാസം.!! പുതിയ വീട്ടിലെ കുഞ്ഞഥിതിക്കായുള്ള കാത്തിരിപ്പിൽ സോഷ്യൽ മീഡിയ താരങ്ങൾ; ഭാര്യയുടെ വളകാപ്പ് ആഘോഷമാക്കി വിനു.!! | Sheethal Elzha Vinu 7 Th Month Valaikaapu Ceremony
Sheethal Elzha Vinu 7 Th Month Valaikaapu Ceremony : സോഷ്യൽ മീഡിയ താരങ്ങളായ ശീതൾ ജോൺസനേയും ഭർത്താവ് വിനുവിനെയും അറിയാത്ത മലയാളികൾ കാണില്ല. മികച്ച കണ്ടെന്റുകൾ ഉള്ള വീഡിയോ ചെയ്യുന്നതിൽ മുൻപന്തിയിലാണ് ഇരുവരും. കപ്പിൾ വ്ലോഗ്ഗുകളും ഡാൻസ് വീഡിയോകളും തമാശ കലർന്ന കണ്ടന്റുകളും ഒക്കെയായി ഇരുവരും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ടിക് ടോക്കിൽ ആണ് ശീതൾ ആദ്യം വീഡിയോ ചെയ്ത് തുടങ്ങിയത്. ശാരിക് എന്ന കൺടെന്റ് ക്രിയേറ്ററിനൊപ്പം ആണ് താരം ആദ്യം വീഡിയോ […]