ഇറാനിയന്‍ പെണ്‍കുട്ടിക്ക് മലയാളി വരന്‍; ക്യാന്റീനിലെ ആദ്യ കൂടി കാഴ്ച്ച പ്രണയത്തിലേക്ക്, ഇൻഡോ ഇറാൻ ലവ് സ്റ്റോറി വൈറൽ.!! | Vishnu Hengameh Love Story
Vishnu Hengameh Love Story : നേഴ്‌സിങ് പഠിക്കാന്‍ ഇറാനില്‍ നിന്നും കേരളത്തിലെത്തിയതാണ് ഹെൻഗാമെ എന്ന യുവതി. എന്നാൽ കേരളത്തിലെത്തി പഠനത്തിനിടെയിൽ മലയാളിയായ വിഷ്ണുവുമായി അവൾ പ്രണയത്തിലായി.ഇവരുടെ പ്രണയത്തിനൊപ്പം വീട്ടുകാർ കൂടി നിന്നതോടെയാണ് ഇപ്പോൾ സ്വപ്ന മംഗലം നടന്നത്. കേരളത്തില്‍ വെച്ച് തന്നെ പ്രണയത്തിലായ ഇരുവരുടെയും വിവാഹത്തിന് രണ്ട് കുടുംബങ്ങളും സമ്മതം മൂളുകയായിരുന്നു. വിവാഹ ശേഷം കേരളത്തിലാണ് വധു ഉള്ളത്. പെണ്‍കുട്ടി തന്നെയാണ് പങ്കുവെച്ചത് ഒരു വീഡിയോയിലൂടെ തന്റെ പ്രണയ കഥ. ഒരേ കോളേജിലാണ് വിഷ്ണുവും യുവതിയും […]