ബ്രഹ്മ മുഹൂർത്തത്തിൽ താലികെട്ട്.!! നടി അപർണ ദാസും ദീപക് പറമ്പോലും വിവാഹിതരായി; മാംഗല്യം തന്തുനാനേന മമ ജീവന ഹേതുന.!! | Actress Aparna Das And Deepak Parambol Get Married
Actress Aparna Das And Deepak Parambol Get Married : കഴിഞ്ഞ ദിവസത്തെ ഹൽദി വൈറൽ വീഡിയോയ്ക്ക് ശേഷം അപർണ വീണ്ടും വൈറലായിക്കഴിഞ്ഞു. ഗുരുവായൂർ അമ്പല നടയിൽ നിന്നുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മലയാള സിനിമ ലോകത്തിലെ അടുത്ത ഗംഭീര താര ജോഡികൾ ആകുന്ന ദമ്പതികളാണ് ദീപക്കും അപർണയും. 2024 ഏപ്രിൽ 24ന് ഇരുവരും ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. ഗോൾഡൻ കളർ സെറ്റ് സാരിയിൽ അപർണയും സ്വർണ്ണ കസവുള്ള മുണ്ടും […]