സാന്ത്വത്തിന് ഇനി സ്വന്തമായി ഒരു വക്കീൽ.!! ഇനി വെറും മഞ്ജുഷ അല്ല, അഡ്വക്കേറ്റ് മഞ്ജുഷ കെ.എം; അച്ഛനും അമ്മക്കും ഒപ്പം വക്കീൽ പട്ടം ഏറ്റുവാങ്ങി പ്രിയതാരം.!! | Santhwanam Manjusha Martin Successfully Completed LLB
Santhwanam Manjusha Martin Successfully Completed LLB : അഭിനയത്രി,സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, എന്നിങ്ങനെ നിരവധി മേഖലകളിലേക്ക് തന്റെ കഴിവ് പരിപോഷിപ്പിച്ച വ്യക്തിയാണ് മഞ്ജുഷ മാർട്ടിൻ. ഇപ്പോൾ ഏഷ്യാനെറ്റ് സംരക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലെ പ്രധാന കഥാപാത്രമായി താരം പ്രേക്ഷകർക്കും മുൻപിൽ എത്തിയിരിക്കുകയാണ്. സാന്ത്വനം കുടുംബത്തിലെ കണ്ണന്റെ മുറപ്പെണ്ണായ അച്ചുവായാണ് മഞ്ജുഷ പ്രേക്ഷക ഹൃദയം കവർന്നിരിക്കുന്നത്. ടെലിവിഷൻ ടിആർപി റൈറ്റിങ്ങുകളിൽ ഏറ്റവും മുൻപന്തിയിലാണ് ഈ പരമ്പര. കണ്ണനും അച്ചുവും തമ്മിലുള്ള പ്രണയജോഡി പ്രേക്ഷകരും വളരെയധികം ആസ്വദിക്കുന്നുണ്ട്. […]