അച്ഛന്റെ മടിയിൽ ഇരുന്ന് മകൾക്ക് താലിക്കെട്ട്.!! ചുവന്ന പട്ടിൽ ബ്രാഹ്മണ വധുവായി ചക്കി; മാളവിക ജയറാം വിവാഹ വീഡിയോ കാണാം.!! | Malavika Jayaram Wedding Video Highlights
Malavika Jayaram Wedding Video Highlights : മലയാളികളുടെ പ്രിയ നടൻ ജയറാമിൻ്റെ മകൾ മാളവികയുടെ വിവാഹം ഇന്ന് രാവിലെയാണ് നടന്നത്. ഗുരുവായൂരിൽ നടന്ന ചടങ്ങിൽ ജയറാമും ഭാര്യ പാർവതിയും മാളവികയെ നവനീതിന് ഹസ്തദാനം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കാളിദാസ് ജയറാമിനെയും വീഡിയോയിൽ കാണാം. താരങ്ങളുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ഈ വർഷം ജനുവരിയിലാണ് മാളവികയുടെയും നവനീത് ഗിരീഷിൻ്റെയും വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. കൂർഗിലെ […]