ഞാൻ മീനൂട്ടിയെ ഹോസ്റ്റലിൽ നിന്നും ചാടിച്ച് കറങ്ങാൻ പോവും, ദിലീപ് അങ്കിൾ വഴക്ക് പറയും; മാളവിക ജയറാമിന് വിവാഹ സമ്മാനവും ആശംസയുമായി ദിലീപേട്ടനും കുടുംബവും.!! | Meenakshi Dileep And Kavya Madhan In Malavika Jayaram Weeding Ceremony
Meenakshi Dileep And Kavya Madhan In Malavika Jayaram Weeding Ceremony : കുടുംബ പ്രേക്ഷകരുടെ നായകൻ ജയറാമിന്റെയും മലയാളത്തിന്റെ എവർഗ്രീൻ നായിക പാർവതിയുടെയും മകൾ മാളവിക ജയറാമിന്റെ വിവാഹവും അതിനു അനുബന്ധിച്ചു നടക്കുന്ന വിരുന്നുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ജയറാമിനെ പോലെ പ്രശസ്തനും ജനപ്രിയനും ആയ ഒരു കലാകാരന്റെ മകളുടെ വിവാഹത്തിന് സ്വാഭാവികമായും പല പ്രമുഖരും പങ്കെടുക്കും. പിണറായി വിജയൻ മുതൽ സിനിമാക്കാർ വരെ പല സെലിബ്രിറ്റികളും പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. പതിനെട്ടിന്റെ […]