എന്റെ അച്ഛന് മകളായിരുന്നു ആശ; 15 വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ട ആശയ്ക്ക് എൻറെ അച്ഛൻ അതിലേറെയായിരുന്നു, ആ നഷ്ടം തിരിച്ചറിയുന്നത് അവൾ മാത്രമാണ് – മനോജ് കെ ജയൻ.!! | Manoj K Jayan Note About His father Jayan And Wife Asha Jayan
Manoj K Jayan Note About His father Jayan And Wife Asha Jayan : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മനോജ് കെ ജയൻ. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിക്കാൻ താരത്തിന് കഴിഞ്ഞു. നടന കലയിൽ മാത്രമല്ല സംഗീതത്തിലും മനോജ് കെ ജയന് പ്രത്യേക കഴിവ് ഉണ്ട്. കർണാടിക് സംഗീതത്തിൽ ആഗ്രകണ്യരായ ആയിരത്തോളം ഹിറ്റ് ഗാനങ്ങൾ സൃഷ്‌ടിച്ച ജയവിജയൻമാരുടെ വീട്ടിൽ നിന്നാണ് മനോജ് കെ ജയൻ വരുന്നത്. കെ ജി […]