ചെറു കുടിലിൽ ഇരുന്നു തുന്നിയെടുത്തത് ലോകോത്തര നിലവാരമുള്ള ഗൗൺ; സൊസിലെ മീഡിയ തിരഞ്ഞ ആ മിടു മിടുക്കി ഇതാണ്, ഇല്ലായ്‌മയിലും പൊരുതി നേടിയ വിജയം.!! | Minnu Fasion Designer
Minnu Fasion Designer : ഫാഷൻ മേഖല അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.ദിനംപ്രതി പരിഷ്കരണം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ മേഖല നിരവധി യുവാക്കൾക്കാണ് ജീവിതമാർഗം തുറന്ന് കൊടുക്കുന്നത്.തങ്ങൾ സ്വന്തമായി ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾ വിറ്റഴിക്കാൻ ഏറ്റവും നല്ല ഒരു പ്ലാറ്റഫോമും അവർക്കുണ്ട്, സോഷ്യൽ മീഡിയ.ഫാഷൻ എന്നാൽ ഡ്രസിങ് സ്റ്റൈൽ മാത്രമല്ല ആറ്റിട്യൂട് കൂടെയാണ്. ജീവിതത്തോടും സമൂഹത്തോടും നമ്മൾ കാണിക്കുന്ന ആറ്റിറ്റ്യൂഡ് തന്നെയാണ് നമ്മുടെ ജീവിത വിജയത്തിന്റെ അടിസ്ഥാനവും.ചെറുപ്രായത്തിൽ തന്നെ തന്റെ പാഷൻ തിരിച്ചറിഞ്ഞു […]