ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തം.!! മകളുടെ വിവാഹത്തിന് ആട്ടവും പാട്ടുമായി ജയറാമും പാർവതിയും; നാത്തൂന്റെ കയ്യിൽ മൈലാഞ്ചി അണിഞ്ഞ് തരിണി.!! | Malavika Jayaram Sangeeth Night Ceremony
Malavika Jayaram Sangeeth Night Ceremony : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റെത്. നടൻ ജയറാമിനും ഭാര്യ പാർവതിക്കും പുറമേ കാളിദാസ് ജയറാമും ഇപ്പോൾ സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. ഇവരെപ്പോലെ തന്നെ നിരവധി ആരാധകരുള്ള താരമാണ് ജയറാമിന്റെ മകൾ മാളവിക. സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള മാളവികയുടെ വിവാഹ നിശ്ചയം കഴിഞ്ഞ ജനുവരിയിൽ നടന്നിരുന്നു. ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് മാളവിക ജയറാമിന്റെ വിവാഹം കഴിഞ്ഞു. മാളവികയുടെ വരൻ പാലക്കാട് സ്വദേശി നവനീത് ഗിരീഷ് ആണ്. […]