അറുപതുകളിലും ഇരുപതിന്റെ പ്രസരിപ്പിൽ സുഹാസിനി; വിവാഹ ചടങ്ങിൽ വധുവിനേക്കാൾ തിളക്കത്തിൽ താരം, സൗന്ദര്യ രഹസ്യം തിരക്കി ആരാധകരും.!! | Suhasini Hasan Shines In Jaipur Wedding Function
Suhasini Hasan Shines In Jaipur Wedding Function : പ്രധാനമായും തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കു മുൻപിൽ എത്തിയ താരമാണ് സുഹാസിനി. നിരവധി മലയാള സിനിമകളിലും അഭിനയിച്ച താരം മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് മനസ്സിൽ ഇടംപിടിച്ചു.1983-ൽ പത്മരാജൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം നടത്തിയത്. ഒരു മേക്കപ്പ് ആർട്ടിസ്റ്റായി സിനിമാ ജീവിതമാരംഭിച്ച സുഹാസിനി 1980-ൽ റിലീസായ നെഞ്ചത്തൈ കിള്ളാതെ എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തുകയും അഭിനയിച്ച ആദ്യ ചിത്രത്തിൽ […]