ആഘോഷങ്ങൾ ഒഴിയാതെ പേർളി മാണി കുടുംബം.!! കുഞ്ഞനുജത്തിയുടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കമിട്ട് താര കുടുംബം; ശ്രദ്ധയ്ക്ക് ശ്രദ്ധയോടെ നിശ്ചയം വൈറൽ.!! | Pearle Maaney Sister Shradha’s Engagement Ceremony
Pearle Maaney Sister Shradha’s Engagement Ceremony : മലയാളികളുടെ പ്രിയതാരമാണ് പേർളിമാണി. അവതാരികയായും നടിയായും തിളങ്ങിയ താരം ബിഗ്ബോസിൽ വന്നതോടെയാണ് പ്രേക്ഷക മനസിൽ കൂടുതൽ പ്രിയങ്കരിയായി മാറിയത്. ബിഗ്ബോസിലെ മത്സരാർത്ഥിയും നടനുമായിരുന്ന ശ്രീനിഷിനെയാണ് വിവാഹം കഴിച്ചത്. വിവാഹ ശേഷം സ്ക്രീനിൽ നിന്ന് വിട്ടു നിന്ന താരം വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കു വയ്ക്കുന്നത് താരത്തിൻ്റെ യുടൂബ് ചാനലിലും ഇൻസ്റ്റാഗ്രാമിലൂടെയുമാണ്. കുടുംബവിശേഷങ്ങളും, മക്കളായ നിലയുടെയും നിതാരയുടെയും വിശേഷങ്ങളൊക്കെയായി താരം എപ്പോഴും എത്താറുണ്ട്. കഴിഞ്ഞ മാസമായിരുന്നു നിതാരയുടെ പേരിടൽ ചടങ്ങിൻ്റെ […]