നാളെയാണ് താലി മംഗളം.!! മഞ്ഞയിൽ കുളിച്ച് അപർണക്ക് അത്യുഗ്രൻ ഹൽദി; വിവാഹ ആഘോഷങ്ങൾ അടിപൊളിയാക്കി താരകുടുംബം.!! | Aparna Das Haldi Ceremony
Aparna Das Haldi Ceremony : നടി അപർണ ദാസിന്റെ വിവാഹത്തോട് അനുബന്ധിച്ചുള്ള ഹൽദി ആഘോഷമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ തരംഗമായി കൊണ്ടിരിക്കുന്നത്. മലയാളം തമിഴ് ചലച്ചിത്രരംഗത്ത് യുവാക്കളുടെ മനസ്സ് കീഴടക്കിക്കൊണ്ട് എത്തിയ നടിയാണ് അപർണ ദാസ്. നടി അപർണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാവുകയാണ്. ഏപ്രിൽ 24നാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നത്. വടക്കാഞ്ചേരിയിൽ വച്ചാണ് വിവാഹം. പ്രണയ വിവാഹമാണ് എന്നതാണ് സോഷ്യൽ മീഡിയയിൽ നിന്നും കിട്ടിയ സൂചനകൾ. അടുത്തിടെ വിവാഹ കത്ത് ചോർന്നതിനോട് അനുബന്ധിച്ചുണ്ടായ വിവാദങ്ങൾക്കിടയിൽ […]