ധ്യാനുട്ടന്റെ അഭിനയം കണ്ട് ഞെട്ടിപോലെയി.!! മകന്റെ സിനിമ കണ്ട് മനസ് നിറഞ്ഞ് ശ്രീനിവാസൻ; അഭിമാനത്തിന്റെ കൊടുമുടിയിൽ അമ്മയും.!! | Sreenivasan And Wife Response Of Son Movie Varshangalkku Shesham
Sreenivasan And Wife Response Of Son Movie Varshangalkku Shesham : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു താര കുടുംബമാണ് നടനും തിരക്കഥാകൃത്തും ആയ ശ്രീനിവാസന്റെ കുടുംബം. മലയാളം കണ്ട ഏറ്റവും മികച്ച തിരക്കഥാകൃത്ത് ആണ് ശ്രീനിവാസൻ. മലയാളത്തിലെ ഒട്ടനേകം എവർലാസ്റ്റിംഗ് ഹിറ്റ് ചിത്രങ്ങൾ അദ്ദേഹത്തിന്റെ തൂലികയിലൂടെ ജനിച്ചതാണെന്ന കാര്യം ഓർക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ റേഞ്ച് മനസ്സിലാക്കാവുന്നതേ ഉള്ളു. അച്ഛന്റെ പാതയിൽ തന്നെ സിനിമയിലേക്ക് വന്നവരാണ് താരത്തിന്റെ രണ്ട് മക്കളും. ഗായകനായി സിനിനയിലേക്ക് എത്തി അഭിനയവും […]