നിറ്റാരയെ കയ്യിൽ എടുത്ത് ടോവി മാമൻ.!! പേർളി മാണി വീട്ടിൽ മിന്നൽ തരംഗം; ടോവിനോ തോമസിനും ബാലു വർഗീസിനും ഒപ്പം പുതിയ ചുവടുവെപ്പുമായി പേർളി മാണി.!! | Tovino Thomas And Balu Varghese In Pearle Maaney Show

Tovino Thomas And Balu Varghese In Pearle Maaney Show : മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പേളി മാണി. താരത്തിന്റെ ഹ്യൂമർ സെൻസിനെയും ക്രീയേറ്റീവിറ്റിയെയും കടത്തി വെട്ടാൻ മറ്റൊരു അവതാരകയും മലയാളത്തിൽ ഇല്ല എന്ന് തന്നെ വേണം പറയാൻ. പേളിയുടെ ഐഡന്റിറ്റി തന്നെ താരത്തിന്റെ ചുരുണ്ട മുടി ആയിരുന്നു. ബുള്ളെറ്റ് ഓടിക്കുന്ന കേളി മുടിയുള്ള ഒരു ഫ്രീക്കത്തി ആയി മാത്രം പേളിയെ കണ്ടിട്ടുള്ള എല്ലാ മലയാളികളും വളരെ അത്ഭുതത്തോടെയാണ് രണ്ട് പെൺകുട്ടികളുടെ അമ്മയായ […]

സുരേഷേട്ടന്റെ രാജകുമാരിയെ സുന്ദരിയാക്കിയ കൈകൾ.!! ഈ സ്വർഗീയ വിവാഹത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു; സന്തോഷം പങ്കുവെച്ച് മേക്കപ്പ് ആർട്ടിസ്റ്റ് വികാസ്.!! | Make Up Artist Vikas VKS Happy Moments With Suresh Gopi Family

Make Up Artist Vikas VKS Happy Moments With Suresh Gopi Family : സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ് വികാസ് വി കെ എസിനെ അറിയാത്ത മലയാളികൾ കാണില്ല. നിരവധി സിനിമ സീരിയൽ താരങ്ങളെ വിവാഹത്തിനായി ഒരുക്കിയിട്ടുള്ളതും ഫോട്ടോ ഷൂകൾക്ക് വേണ്ടിയും ഫങ്ഷനുകൾക്ക് വേണ്ടിയും എല്ലാം സുന്ദരിമാരായി ഒരുക്കിയിട്ടുള്ളതുമായ മേക്കപ്പ് ആർട്ടിസ്റ് ആണ് വികാസ്. പഴയ കാലത്തേക്കാൾ അധികമായി മേക്കപ്പിന് കൂടുതൽ പ്രാധാന്യം ഉള്ള ഒരു കാലഘട്ടമാണ് ഇത്. പണ്ട് കാലങ്ങളിൽ ഇത്തരം ജോലികൾ കൂടുതലായി […]

മുത്തശ്ശിയുടെ സ്വത്തിന്റെ ഒരു പങ്ക് ഞാൻ കൊണ്ടു വന്നു.!! അമ്മൂമ്മ വീടൊഴിയുന്നു, ഓർമ്മകൾ ഒഴിയുന്നില്ല; സുബ്ബലക്ഷ്മി അമ്മയുടെ വീഡിയോ പങ്കുവെച്ച് സൗഭാഗ്യ വെങ്കിടേഷ്.!! | Got From My Grandma Subbalakshmi Video By Sowbhagya Venkitesh

Got From My Grandma Subbalakshmi Video By Sowbhagya Venkitesh : മലയാളികളുടെ പ്രിയങ്കാരിയായാ മുത്തശ്ശിയും നർത്തകിയും ആയിരുന്നു സുബ്ബലക്ഷ്മി, നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം നിരവധി മലയാളം, തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. കല്യാണ രാമനിലെ മുത്തശ്ശിയെ മലയാളികൾക്ക് മറക്കാൻ പറ്റത്തവിധം അവർ മനോഹമാക്കിയിരുന്നു. ബീസ്റ് ആയിരുന്നു അവസാന ചിത്രം. അഭിനേത്രി എന്നതിൽ ഉപരിയായി നർത്തകി, സംഗീതജ്ഞ, ഡബ്ബിങ് ആർട്ടിസ്റ്റ്, നിലകളിലൊക്കെ തിളങ്ങിയ സുബ്ബാലക്ഷ്മി നവംബർ മാസത്തിൽ ആയിരുന്നു […]

മനോഹരമായ 7305 ദിനങ്ങൾ.!! രണ്ട് പതിറ്റാണ്ടിന്റെ ദൂരത്തിൽ സരിതക്കൊപ്പം ജയസൂര്യ; പ്രിയതമക്കായി സ്നേഹത്തിൽ ചാലിച്ച സർപ്രൈസ് ഒരുക്കി താരം.!! | Actor Jayasurya 20 Th Wedding Anniversary

Actor Jayasurya 20 Th Wedding Anniversary : 2001 ൽ ദോസ്ത് എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച നടനാണ് ജയസൂര്യ. ആദ്യം കേബിൾ വിഷൻ ചാനലിൽ അവതാരകനായിട്ടായിരുന്നു തുടക്കം. എന്നാൽ ‘ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ’ എന്ന ചിത്രത്തിലൂടെ നായകനായി തിളങ്ങി നിന്നു. പിന്നീട് നിരവധി നായക വേഷങ്ങളും, കോമഡി വേഷങ്ങളുമാണ് താരം ചെയ്തിരുന്നതെങ്കിലും, തൻ്റെ കൈകളിൽ ഏതു വേഷവും ഇണങ്ങുമെന്ന് തെളിയിച്ച നിരവധി സിനിമകളായിരുന്നു പിന്നീട് താരത്തിൻ്റേതായി വെള്ളിത്തിരയിൽ ഇറങ്ങിയത്. രണ്ടു തവണ സംസ്ഥാന […]

വിവാഹ ശേഷം ആദ്യ വിശേഷം.!! പ്രമിനൊപ്പം പ്രേമം തുളുമ്പി സ്വാസിക; ആൻഡമാനിൽ ഹണിമൂൺ ആഘോഷിച്ച് താരങ്ങൾ.!! | Swasika Vijay And Pream Jacob Honeymoon To Andaman and Nicobar Islands

Swasika Vijay And Pream Jacob Honeymoon To Andaman and Nicobar Islands : മലയാള ടെലിവിഷൻ ഇൻഡസ്ട്രിയിലൂടെ അവതാരികയായും ടെലിവിഷൻ സീരിയൽ നടിയായും പിന്നീട് ചലച്ചിത്രരംഗത്തേക്കും തന്റെ കഴിവ് പടർത്തിയ വ്യക്തിയാണ് സ്വാസിക. കഴിഞ്ഞ ജനുവരി 26ന് വിവാഹിതരായ സ്വാസികയും പ്രേമും ആൻഡമാനിൽ ഒരുമിച്ചുള്ള ട്രാവലിങ്ങിന്റെ ത്രില്ലിലാണ്. സുരേഷ് ഗോപി, ദിലീപ്, ഇടവേള ബാബു തുടങ്ങി അനേകം സീരിയൽ സിനിമാതാരങ്ങൾ അണിനിരന്ന വിവാഹം സാമൂഹിക മാധ്യമങ്ങളിൽ വലിയ ഹിറ്റായിരുന്നു. ‘മനം പോലെ മംഗല്യം’ എന്ന […]

8 വർഷങ്ങൾക്ക് ശേഷം.!! അന്ന് ശ്രീനിയേട്ടന്റെ സംവിധാനത്തിൽ ഒരു നാടകം, അതിലെ നായിക ഞാൻ; മദ്രാസ് ഓർമ്മകൾ പങ്കുവെച്ച് ശ്രീനിവാസനും ഭാഗ്യലക്ഷ്മിയും.!! | Bhagyalakshmi Kumaran Visit Actor Sreenivasan And Wife

Bhagyalakshmi Kumaran Visit Actor Sreenivasan And Wife : മലയാള സിനിമ ലോകത്തിന്റെ മഹാനായ നടനും മികച്ച തിരക്കഥകൃത്തും ആണ് ശ്രീനിവാസൻ. മലയാള സിനിമ പരിശോധിച്ച് നോക്കിയാൽ എടുത്ത് പറയേണ്ടുന്ന ഒരു പിടി നല്ല ചിത്രങ്ങളുടെ ശില്പിയാണ് താരം. മികച്ച അഭിനേതാവ് മാത്രമല്ല ഏറ്റവും മികച്ച തിരക്കഥാകൃത്തും ഒക്കെയാണ് താരം. ആരോഗ്യമകരമായ വിഷമങ്ങൾ അനുഭവിക്കുന്നു എങ്കിലും സിനിമ കാണാനും സുഹൃത്തുക്കളുമായി സമയം ചിലവഴിക്കാനും ഒക്കെ താരം സമയം കണ്ടെത്താറുണ്ട്. തന്റെ രണ്ട് മക്കളും സിനിമയിൽ വളരെ […]

അച്ഛന്റെ പിന്നിൽ ആവേശം.!! ‘കലിതുള്ളിയ കാളിതൻ കാതിൽ’ ഫാമിലി എഡിഷനുമായി ആശാ ശരത്തും കുടുംബവും; രംഗണൻ തരംഗം വൈറലാകുന്നു.!! | Asha Sharath Aavesham Family Edition Video Viral

Asha Sharath Aavesham Family Edition Video Viral : മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ആശാ ശരത്ത്. നടിയും അതിലുപരി നർത്തകിയുമാണ് താരം. കൂടാതെ റേഡിയോ ജോക്കി, ബിസിനസ് വനിത എന്നീ പേരുകളിലും താരം പ്രശസ്തയാണ്. ശരത്തിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ദൃശ്യം എന്ന സിനിമയിലെ ഐജി വേഷമാണ് ആശാ ശരത്തിനെ ഏറെ ജനപ്രിയയാക്കി മാറ്റിയത്. താരത്തിന് രണ്ട് മക്കളാണ് ഉള്ളത് ഉത്തരയും കീർത്തനയും. ഇതിൽ ഉത്തര ശരത്തിന്റെ വിവാഹ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം […]

ജിപി ചേട്ടനെ പഞ്ഞിക്കിട്ട് ഗോപിക.!! പിറന്നാൾ പണി കൊടുക്കാൻ പോയതാ; മുട്ടൻ പണികിട്ടി വിഡിയോ വൈറൽ.!! | Govind Padmasoorya GP Surprises Gopika Anil Birthday

Govind Padmasoorya GP Surprises Gopika Anil Birthday : ഗോപിക അനിലിനെ അറിയാത്ത മലയാളികൾ ചുരുക്കം ആയിരിക്കും. നിരവധി മിനിസ്‌ക്രീൻ പരമ്പരകളിലൂടെ എത്തി ആളുകൾക്ക് സുപരിചിതമായ മുഖം. വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ മലയാളികളുടെ കുടുംബത്തിലെ ഒരംഗമായി മാറിയ നായിക. അങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ഈ താരത്തിന്. ഏറ്റവും ഒടുവിലായി അഭിനയിച്ച ഏഷ്യാനെറ്റ്‌ പറമ്പരയായ സ്വാന്ത്വനത്തിലെ അഞ്ജലി ഉൾപ്പെടെ ഗോപിക കൈകാര്യം ചെയ്ത കഥാപാത്രങ്ങൾ ഓരോന്നും മലയാളികൾക്ക് ഇന്നും സുപരിചിതമാണ്. ബാലേട്ടനിലെ കൊച്ചു കുട്ടിയായി എത്തി […]

സാന്ത്വത്തിന് ഇനി സ്വന്തമായി ഒരു വക്കീൽ.!! ഇനി വെറും മഞ്ജുഷ അല്ല, അഡ്വക്കേറ്റ് മഞ്ജുഷ കെ.എം; അച്ഛനും അമ്മക്കും ഒപ്പം വക്കീൽ പട്ടം ഏറ്റുവാങ്ങി പ്രിയതാരം.!! | Santhwanam Manjusha Martin Successfully Completed LLB

Santhwanam Manjusha Martin Successfully Completed LLB : അഭിനയത്രി,സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, എന്നിങ്ങനെ നിരവധി മേഖലകളിലേക്ക് തന്റെ കഴിവ് പരിപോഷിപ്പിച്ച വ്യക്തിയാണ് മഞ്ജുഷ മാർട്ടിൻ. ഇപ്പോൾ ഏഷ്യാനെറ്റ് സംരക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലെ പ്രധാന കഥാപാത്രമായി താരം പ്രേക്ഷകർക്കും മുൻപിൽ എത്തിയിരിക്കുകയാണ്. സാന്ത്വനം കുടുംബത്തിലെ കണ്ണന്റെ മുറപ്പെണ്ണായ അച്ചുവായാണ് മഞ്ജുഷ പ്രേക്ഷക ഹൃദയം കവർന്നിരിക്കുന്നത്. ടെലിവിഷൻ ടിആർപി റൈറ്റിങ്ങുകളിൽ ഏറ്റവും മുൻപന്തിയിലാണ് ഈ പരമ്പര. കണ്ണനും അച്ചുവും തമ്മിലുള്ള പ്രണയജോഡി പ്രേക്ഷകരും വളരെയധികം ആസ്വദിക്കുന്നുണ്ട്. […]

ആടുജീവിതം വേളയിൽ ഒരു അമ്പല ദർശനം.!! ഗുരുവായൂർ അമ്പല നടയിൽ രാജുവേട്ടനും മല്ലികാമായും; ഉണ്ണിക്കണ്ണനും കുറൂരമ്മയും പോലെയെന്ന് ആരാധകർ.!! | Prithviraj Sukumaran And Mallika Sukumaran In Guruvayur Temple

Prithviraj Sukumaran And Mallika Sukumaran In Guruvayur Temple : മലയാള സിനിമ ലോകത്തെ നിറസാന്നിധ്യം എന്ന് പറയാവുന്ന നടന്മാരിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, എന്നിങ്ങനെയുള്ള താരങ്ങളോടൊപ്പം തന്നെ ഇദ്ദേഹത്തിന്റെ പേരും എഴുതി ചേർക്കപ്പെട്ടു കഴിഞ്ഞു. മലയാളികളുടെ സ്വന്തം രാജുവേട്ടൻ എന്നാണ് ഇദ്ദേഹത്തെ ആളുകൾ വിശേഷിപ്പിക്കാറുള്ളത്. താരത്തിന്റെതായി പുറത്തിറങ്ങുന്ന ഓരോ സിനിമകൾക്കായും ആരാധകർ വളരെയധികം ആകാംക്ഷയോടെയാണ് കാത്തിരിക്കാനുള്ളത്. തന്റേതായ അഭിപ്രായങ്ങളും വ്യക്തിത്വവും പൃഥ്വിരാജ് എല്ലായിടങ്ങളിലും കാണിക്കാറുണ്ട്. ഇതുതന്നെയാണ് മറ്റു താരങ്ങളിൽ […]