ഇരുണ്ട ജീവിതത്തിലെ വെളിച്ചമായതിന് നന്ദി; വിട പറഞ്ഞെങ്കിലും എന്നും കൂടെയുണ്ട്, ആനിവേഴ്സറി ദിനത്തിൽ ഓർമ്മകൾ പങ്കുവെച്ച മേഘ്ന രാജ്.!! | Meghana Raj Wedding Anniversary Wish For Her Love Chiranjeevi Sarja
Meghana Raj Wedding Anniversary Wish For Her Love Chiranjeevi Sarja : തെന്നിന്ത്യൻ തരാം മേഘ്ന രാജ് എല്ലാ സിനിമ പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ട ഒരു നടിയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ നിറഞ്ഞു നിന്ന മേഘ്ന മലയാളത്തിൽ ആദ്യം അഭിനയിച്ച ചിത്രം യക്ഷിയും ഞാനും ആയിരുന്നു. പിന്നീടങ്ങോട്ട് ബ്യൂട്ടിഫുൾ അടക്കം നിരവധി മലയാളം ചിത്രങ്ങളിൽ തരാം നായികയായി എത്തി. 2018 ലാണ് താരം കന്നഡ സിനിമ താരം ചിരൺജീവി സർജയെ വിവാഹം […]