നഷ്ടമായ ആ സന്തോഷം വീണ്ടും ഞങ്ങളെ തേടിയെത്തി; അമ്മയാകാൻ പോകുന്ന സുന്ദര നിമിഷം, കണ്ണ് നിറഞ്ഞ് മീനു ലക്ഷ്മി.!! | Meenu Lakshmi Happy News
സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് മീനു വി ലക്ഷ്മി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയയായി മാറിയ താരം നിരവധി ആരാധകരെയാണ് നേടിയെടുത്തത്. കൂടുതലും ടിക് ടോക് ഡാൻസ് വീഡിയോകളിലൂടെയാണ് താരത്തെ ആളുകൾ അടുത്തറിഞ്ഞത്. ചേട്ടനൊപ്പം എത്തുന്ന ഡാൻസ് വീഡിയോകൾ ഒക്കെ മിനിറ്റുകൾ കൊണ്ടായിരുന്നു ലക്ഷക്കണക്കിന് ആരാധകരെ നേടിയിരുന്നത്. അന്നുമുതൽ തന്നെ ആ ചേട്ടനും സഹോദരിയും തമ്മിലുള്ള സ്നേഹവും ഐക്യവും ഒക്കെ ആളുകൾ കാണുകയും എന്നും ഇത് നിലനിൽക്കട്ടെ […]