വിവാഹ വാർഷിക ദിനത്തിൽ ഭര്‍ത്താവിന്റെ കത്ത്.!! നെഞ്ചുപൊട്ടി കരഞ്ഞ് താര കല്യാൺ; വീഡിയോ വൈറൽ.!! | Amma’s Wedding Anniversary Vlog By Sowbhagya Venkitesh

Amma’s Wedding Anniversary Vlog By Sowbhagya Venkitesh : സൗഭാ​ഗ്യ വെങ്കിടേഷ് താരകല്യാണിന്റെ മകളും നർത്തകിയും അഭിനേത്രിയുമായ താരമാണ്. ചക്കപ്പഴം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ അർജുനാണ് സൗഭാ​ഗ്യയുടെ ഭർത്താവ്.

സൗഭാഗ്യ വെങ്കിടേഷിന്റേത് സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരുള്ള കുടുംബമാണ്. അർജുൻ സോമശേഖറിനും മകൾ ജനിച്ചത് ഒരു വർഷം മുമ്പാണ് സൗഭാഗ്യക്കും. സൗഭാ​ഗ്യ ടിക് ടോക് വീഡിയോകളിലൂടെയാണ് ശ്രദ്ധേയയായത്. സൗഭാഗ്യ തന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. വളരെ ആക്ടീവാണ് സൗഭാ​ഗ്യ സോഷ്യൽ‌ മീഡിയയിൽ. തനിക്ക് കുഞ്ഞ് ജനിച്ച വിശേഷവും മകള്‍ക്ക് സുദർശന എന്ന പേരിട്ട വിവരവും ​ഗർഭകാലത്തെ ഓരോ വിശേഷവും സൗഭാ​ഗ്യയും സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യാറുണ്ട്. ഓരോ വിശേഷവും ഫോട്ടോയും വീഡിയോയുമായി സൗഭാ​ഗ്യ യുട്യുബിലും ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ വൈറൽ ആകുന്നത് താരം തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോണ്.

സൗഭാഗ്യയുടെ അമ്മ താര കല്യാണിന്റെ വെഡിങ് അണിവേഴ്സറി സർപ്രൈസ് ആയി വിഷ് ചെയ്യാനും ആഘോഷിക്കാനുമുള്ള ഒരുക്കത്തിലാണ്. തുടർന്ന് അമ്മയെ കാണാൻ പോകുകയാണ്. അമ്മക്ക് വേണ്ടി ഗിഫ്റ്റ് വാങ്ങി സ്വന്തം ഗിഫ്റ്റ് പൊതിഞ്ഞ് കൂടാതെ അമ്മക്ക് വേണ്ടി ഒരു ലെറ്ററും എഴുതുന്നതും വിഡിയോയിൽ കാണാം.

തുടർന്ന് താര കല്യാണും കൊച്ചുമകളും ചേർന്ന് കളിക്കുന്നതും വിഡിയോയിൽ കാണാം. നിറ കണ്ണുകളോടെ ഗിഫ്റ്റ് സ്വീകരിക്കുകയാണ് താര കല്യാൺ. താര കല്യാണിനെ അറിയാത്ത മലയാളികൾ വളരെ ചുരുക്കമായിരിക്കും. സിനിമ, സീരിയൽ, നൃത്തം എന്നിവയുമായി വളരെ വർഷങ്ങളായി താര കല്യാൺ ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും മുമ്പിലുണ്ട്. കുറച്ച് നാളുകൾ ആയിട്ടുള്ളു അഭിനയത്തിൽ നിന്നും താര കല്യാൺ വിട്ടുനിൽക്കാൻ തുടങ്ങിയിട്ട്. താര കല്യാണിന്റെ വിവാ​ഹ വാർഷികമായിരുന്നു കഴിഞ്ഞ ദിവസം നടിയുടെ ഭർത്താവ് രാജാറാം 2017 ലാണ് മരിച്ചത്. ആ വേർപാട് വളരെ അപ്രതീക്ഷിതമായിരുന്നത് കൊണ്ടുതന്നെ കുടുംബാം​ഗങ്ങളെല്ലാം തകർന്നിരുന്നു.