ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയ ഒരാൾ കൂടി; വിശേഷ ദിനത്തിൽ ഭാര്യയുടെ വിശേഷം അറിയിച്ച് കസ്തൂരിമാൻ ജീവ.!! | Sreeram Ramachandran Ready To Welcom Their Second Baby

Sreeram Ramachandran Ready To Welcom Their Second Baby : മലയാളത്തിലെ കസ്തൂരിമാൻ എന്ന സീരിയലിലൂടെ എനിക്ക് പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് ശ്രീറാം രാമചന്ദ്രൻ. ജീവ എന്ന കഥാപാത്രത്തിലൂടെ പരീക്ഷ ഏറ്റെടുത്ത താരം ഒരു നിന്റെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമ മേഖലയിൽ സജീവമാവുകയാണ്.

ഏറ്റവും ഒടുവിൽ താരം വർഷങ്ങൾക്ക് ശേഷം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ ശ്രദ്ധ നേടുകയാണ്. ഇടവേളയ്ക്ക് ശേഷം താരം അഭിനയിച്ച ചിത്രം ജനങ്ങൾ ഏറ്റെടുത്ത സന്തോഷം പങ്കു വെക്കുകയാണ് ഇപ്പോൾ അണിയറക്കാർ. അതിനിടെ ശ്രീറാം തന്റെ സ്വകാര്യ ജീവിതത്തിലെ ഒരു സന്തോഷവാർത്ത കൂടി പ്രേക്ഷകരിലേക്ക് പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചത്.

ഒരു സന്തോഷ വാർത്തയുണ്ട് കേട്ടോ എന്ന് പറഞ്ഞാണ് താരം ഈ വീഡിയോ അക്കൗണ്ടിൽ ബേബി ഷവർ വീഡിയോ പങ്കുവെച്ചത്. ശ്രീറാമിന്റെ ഭാര്യ ഇപ്പോൾ വീണ്ടും ഗർഭിണിയാണ് എന്ന സന്തോഷ വാർത്തയാണ് താരം പങ്കുവെച്ചത്. താരത്തിന് 9 വയസ്സുള്ള വിസ്മയ എന്ന മകൾ ഉണ്ട്. വിസ്മയ്ക്ക് കൂട്ടായി ഒരാൾ കൂടി വരുന്നു എന്നാണ് താരം പറയുന്നത്. ശ്രീരാമന്റെ കസ്തൂരിമാൻ സീരിയൽ എത്തിയ റെബേക്ക സന്തോഷ് മുതൽ നിരവധി സീരിയൽ താരങ്ങളാണ് നടു ആശംസകൾ അറിയിച്ച് വീഡിയോയുടെ കമന്റ് ബോക്സിൽ എത്തിയത്.

അൻസിത അന്ജി, അനുപ് കൃഷ്ണൻ, റാന്നി ശരൺ എന്നിവരുടെ ആശംസകൾ കാണാം. ഒരു കോളേജിൽ ഒന്നിച്ച് പഠിച്ച ശ്രീരാമും വന്ദിതയും പിന്നീട് പ്രണയത്തിൽ ആവുകയായിരുന്നു. നർത്തകി കൂടിയായ വന്ദിത പറയാം നേടാം എന്ന് ഷോയിൽ വന്നപ്പോൾ ഇവരുടെ പ്രണയകാല വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായി ആണ് ശ്രീറാം തന്റെ കരിയർ ആരംഭിച്ചത്. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലാണ് ആദ്യമായി താരം മുഖം കാണിച്ചത്. തുടർന്ന് തട്ടത്തിൻ മറയത്ത് ഉയരെ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളിലും തന്റെ അഭിനയം മികവ് താരം കാഴ്ചവെച്ചിട്ടുണ്ട്.