മികച്ച നടൻ പൃഥ്വിരാജ് സുകുമാരൻ; അവാർഡ് വാങ്ങാൻ പ്രിയതമക്കൊപ്പം രാജുവേട്ടൻ വേദിയിലേക്ക്.!! | Prithviraj Sukumaran And Supriya Menon In Vanitha Award

Prithviraj Sukumaran And Supriya Menon In Vanitha Award : മലയാള സിനിമ സംഘാടകരുടെ സംഘടനയായ അമ്മയും മലയാള വനിതാ മാഗസിനായ വനിതയും ചേർന്ന് സംഘടിപ്പിക്കുന്ന വനിതാ അവാർഡ്സിന്റെ നിറവിൽ ആയിരുന്നു ഇന്നലെ കേരളം മുഴുവൻ.

2024 ഏപ്രിൽ 22ന് നടന്ന കേരളത്തിന്റെ സിനിമ മാമാങ്കത്തിന് വൈകുന്നേരം ആറരയോടെ ആരംഭം കുറിച്ചു. നിരവധി സെലിബ്രിറ്റികളും വിഐപികളും ചേർ ന്ന് ആഘോഷിക്കുന്ന രാവിൽ അവാർഡ്സുകളും ജൂറി പരാമർശങ്ങളും ഇതിനോടകം സമർപ്പിക്കപ്പെട്ടു. മലയാള സിനിമയുടെ തലതൊട്ടപ്പന്മാർ മുതൽ യങ്സ്റ്റേഴ്സ് ആയ മമിതാ ബൈജു, മാത്യു തോമസ്,നെസ്ലിനും എല്ലാവരും ഒരുമിച്ചു പങ്കെടുക്കുന്ന മെഗാ നൈറ്റ് ആയിരുന്നു വനിതാ അവാർഡ്. തന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ആട് ജീവിതത്തിന് ശേഷം പങ്കെടുക്കുന്ന ഒരു ബിഗ് നൈറ്റ് ആണ് വനിത അവാർഡ് ഷോ.

ഷോയ്ക്ക് വേണ്ടി ഗെറ്റപ്പിൽ ഒരുങ്ങി നിൽക്കുന്ന പൃഥ്വിരാജിനെയും സുപ്രിയയെയും അവാർഡ് ഷോയിൽ നമ്മൾ കണ്ടു. ഇപ്പോഴിതാ അതിന്റെ ഫോട്ടോസ് സ്വന്തം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്. ബ്രൗൺ കളർ കുർത്തിയും അതേ നിറത്തിലുള്ള ബോട്ടവുമാണ് പൃഥ്വിരാജിന്റെ വേഷം. സുപ്രിയ ആകട്ടെ ബ്ലൂ കളർ കുർത്തയിൽ ഗോൾഡൻ കളർ വർക്ക് ചെയ്തിട്ടുള്ള സ്റ്റൈലൻ കുർത്തിയും ആണ് ധരിച്ചിട്ടുള്ളത്.

അർജുൻ പകർത്തിയ ഈ ചിത്രത്തിന് ഇതിനോടകം ഒരുപാട് ലൈക്കുകളും കമന്റ്സുകളും വന്നെത്തി. മലയാളത്തിലെ ഏറ്റവും വലിയ ജനകീയ സിനി മാ നിശയിൽ പൃഥ്വിരാജിന് തന്റെ അയ്യപ്പനും കോശിയും എന്ന സച്ചി സംവിധാനം ചെയ്ത സിനിമയിലെ അഭിനയത്തിന് ബെസ്റ്റ് ആക്ടർ അവാർഡ് ലഭിക്കുകയും ചെയ്തു. പൃഥ്വിരാജിനെ അനുമോദിച്ച് ബിബിസി ന്യൂസ് റിപ്പോർട്ടറുകൂടിയായ ഭാര്യ സുപ്രിയ തന്റെ ഇൻസ്റ്റഗ്രാമിലൂടെ സന്തോഷം പങ്കുവെച്ചിരുന്നു.അവാർഡ് ഷോയിൽ പൃഥ്വിരാജ് ഉൾപ്പെടെ മോഹൻലാൽ മുതൽ യുവാക്കളായ അഭിനേതാക്കളും പങ്കെടുത്തിരുന്നു.