എന്നും എന്റെ കരുത്ത്.!! ഹാപ്പി ബർത്ത് ഡേ അച്ഛാ; സങ്കടങ്ങളിലും വീഴ്ച്ചകളിലും തണലായ അച്ഛന് പിറന്നാൾ മധുരവുമായി അമ്പിളി ദേവി.!! | Ambili Devi Father Birthday

Ambili Devi Father Birthday : കലാ വേദികളിൽ നിന്നും സിനിമയിലേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമ്പിളി ദേവി. സഹോദരി കഥാപാത്രങ്ങൾ കൈകാര്യം ചെയ്തതിനു ശേഷമാണ് താരത്തിനു ഒരുപാട് അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്. വിവാഹ ശേഷവും അഭിനയ ജീവിതത്തിൽ ഏറെ സജീവമായി നിൽക്കുന്ന താരമാണ് അമ്പിളി ദേവി.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് അച്ഛന്റെ പിറന്നാൾ ദിനത്തിൽ മകൾ ഇട്ട പോസ്റ്റാണ്. മലയാളികൾക്ക് അമ്പിളി ദേവിയെ മാത്രമല്ല തന്റെ കുടുബത്തിലുള്ള എല്ലാവരെയും ഒരുപോലെ സുപരിചിതമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം താൻ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കാറുള്ളത്. തന്റെ പ്രതിസന്ധി ഘട്ടങ്ങളിലും മികച്ച പിന്തുണയായിരുന്നു തനിക്ക് കുടുബത്തിൽ നിന്നും ലഭിച്ചിരുന്നത്.

അതുകൊണ്ട് തന്നെ തന്റെ ആരാധകർക്ക് അമ്പിളി ദേവിയുടെ പിതാവിനെ ഏറെ പരിചിതമാണ്. അച്ഛന് പിറന്നാൾ ആശംസകൾ അറിയിച്ചു എത്തിയ അമ്പിളി ദേവിയെയാണ് ഇപ്പോൾ മലയാളികൾ സ്വീകരിക്കുന്നത്. വലിയ ആഘോഷങ്ങൾ ഒന്നുമില്ലാത്ത ഒരു പിറന്നാൾ ആയിട്ടാണ് അമ്പിളി ഈ പിറന്നാൾ ദിവസം ആഘോഷിക്കുന്നത്. താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് ആരാധകർ ഏറ്റെടുത്തിരുന്നു.

നിരവധി പേരാണ് തന്റെ ഏറ്റവും പുതിയ പോസ്റ്റിനു ആശംസകൾ അറിയിച്ചു രംഗത്തെത്തിരിക്കുന്നത്. ബിഗ്സ്‌ക്രീനുകളിലെക്കാളും താരം ഏറെ ജനശ്രെദ്ധയും ആരാധകരെയും സ്വന്തമാക്കിയത് മലയാളം ടെലിവിഷൻ പരമ്പരകളിലൂടെയാണ്. ഏത് വേഷം നൽകിയാലും വളരെ മികച്ച രീതിയിലാണ് താരം ആ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്, അതിനാൽ തന്നെ അഭിനയ കാര്യത്തിൽ താരം എപ്പോഴും നൂറ് ശതമാനം നീതിയാണ് പുലർത്തുന്നത്.