മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി മഞ്ഞക്കുറി മുണ്ടു ചുറ്റി; സാരിയിൽ തിളങ്ങി പൂർണിമയും മകളും അമ്പല നടയിൽ, ശാലീന സുന്ദരികൾ തന്നെയെന്ന് ആരാധകർ.!! | Poornima Indrajith With Daughter Prarthana Indrajith In Saree

Poornima Indrajith With Daughter Prarthana Indrajith In Saree : മലയാളികളുടെ പ്രിയ താരകുടുബമാണ് നടൻ സുകുമാരന്റെ കുടുബം. നടി മല്ലിക, മക്കൾ പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരും സിനിമയിൽ ഇപ്പോൾ സജീവമാണ്. ഇന്ദ്രജിത്തിന്റെ ഭാര്യയായ പൂർണിമ ഇന്ദ്രജിത്തും അവതാരികയായും, അഭിനയത്രിയായും മലയാളികളുടെ മനസ്സ് കീഴടക്കിട്ടുണ്ട്.

ഇരുവരുടെ മക്കളായ പ്രാർത്ഥന, നക്ഷത്ര എന്നിവരും ആരാധകർക്ക് പ്രിയങ്കരാണ്. ബിഗ്സ്‌ക്രീനിൽ സജീവമല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ പ്രാർത്ഥന ഇന്ദ്രജിത്ത് പങ്കുവെക്കുന്ന ചിത്രങ്ങളെലാം മലയാളി പ്രേക്ഷകർ ഇരുകൈകൾ നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

തന്റെ കുടുബത്തിലെ എല്ലാ വിശേഷങ്ങളും പ്രാർത്ഥന ഇന്ദ്രജിത്ത് പങ്കുവെക്കാൻ ഒട്ടും മടി കാണിക്കാറില്ല. ഇപ്പോൾ ഇതാ പ്രാർത്ഥന പങ്കുവെച്ച ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ആരാധകർ ഏറ്റെടുക്കുന്നത്. തന്റെ അമ്മയായ പൂർണിമയുടെ കൂടെ നിൽക്കുന്ന ചിത്രമാണ് പ്രാർത്ഥന അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ഇരുവരും സാരീയിൽ അതീവ സുന്ദരികളായിട്ടാണ് പ്രേത്യേക്ഷപ്പെട്ടിട്ടുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പോസ്റ്റിന് ആയിര കണക്കിന് ലൈക്സം, കമന്റ്സുമാണ് ലഭിച്ചത്.

പലപ്പോളും പ്രാർത്ഥന മോഡേൺ വേഷത്തിലാണ് ആരാധകരുടെ മുന്നിലെത്താറുള്ളത്. അതുകൊണ്ട് തന്നെ സാരിയിൽ തിളങ്ങിയ ഈ ചിത്രങ്ങൾക്ക് ഒരു പുതുമ തന്നെയുണ്ട്. ബിഗ്സ്‌ക്രീനിൽ അത്ര സജീവമല്ലെങ്കിലും പ്രാർത്ഥന മികച്ച ഒരു ഗായിക കൂടിയാണ്. പല ചലച്ചിത്രങ്ങളിൽ പ്രാർത്ഥനക്ക് പിന്നണി ഗായികയായും, അല്ലാതെയും ആലപിക്കാൻ ഭാഗ്യവും അവസരവും ലഭിച്ചിട്ടുണ്ട്. അതുമാത്രമല്ല ലഭിച്ച വേഷം വളരെ മികച്ച രീതിയിലാണ് പ്രാർത്ഥന കൈകാര്യം ചെയ്തിട്ടുള്ളത്. ഗായികയായും പ്രാർത്ഥന ഒട്ടേറെ ആരാധകരെ സ്വന്തമാക്കിട്ടുണ്ട്.