ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മാത്രം മതി.!!! ഒറ്റ രാത്രി കൊണ്ട് എത്ര പഴകിയ പൈൽസും മാറി കിട്ടും.!!!

ഇന്നത്തെ കാലത്തു 40 ശതമാനം ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് മൂലക്കുരു അഥവാ പൈൽസ്. വേദനയും ചൊറിച്ചിലും രക്തസ്രാവവുമൊക്കെയായി പൈൽസിന്റെ അസ്വാസ്ഥ്യങ്ങൾ ചെറുതല്ല. രോഗം നിയന്ത്രിക്കാനും ചികിത്സ ഫലപ്രദമാക്കാനും ഒപ്പം പെട്ടെന്ന് ആശ്വാസം ലഭിക്കാനും ബുദ്ധിമുട്ടാണ്.

എന്നാൽ ഇത് തുടക്കത്തിൽ ചികിൽസിച്ചില്ലെങ്കിൽ മരുന്നുകൾ കൊണ്ടു മാത്രം നിൽക്കാത്ത അവസ്ഥവരും തുടർന്ന് ശാസ്ത്രക്രിയയിലേക്കും പോകേണ്ടതായി വരും. രോഗം മൂർച്ഛിക്കുന്നതിനു മുമ്പ് തന്നെ ഇതിനൊരു പ്രതിവിധിയുണ്ട്. വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു ഒറ്റമൂലി.

മൂലക്കുരു എങ്ങിനെ നാടൻ ചികിത്സയിലൂടെ എന്നന്നേക്കുമായി മാറ്റാം. എങ്ങനെയാണു ചെയ്യുന്നതെന്ന് നോക്കാം. തിളപ്പിച്ചാറിയ പാലിൽ ഒരു സ്പൂൺ റാഗിപ്പൊടി നന്നായി മിക്സ് ചെയ്ത ശേഷം രാത്രി ഭക്ഷണ ശേഷം ഒരു മണിക്കൂർ കഴിഞ്ഞു കുടിച്ചാൽ രാവിലെ നിങ്ങള്ക്ക് നല്ല മാറ്റം അനുഭവപ്പെടും തീർച്ച.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tipsചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.