ഒരൊറ്റ മുട്ട കൊണ്ട് ഒരു കുട്ട നിറയെ പലഹാരം, ഇങ്ങനെ ഉണ്ടാക്കി നോക്കൂ നല്ല സ്വാദാണ്!!

0

ചായയ്ക്ക് മുട്ട കൊണ്ട് ഒരു അടിപൊളി പലഹാരം ഉണ്ടാക്കി എടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടമാവും. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

  • മുട്ട
  • വെളുത്തുള്ളി
  • നാരങ്ങനീര്
  • എണ്ണ
  • വറ്റൽ മുളക്
  • കാരറ്റ്
  • സവാള
  • തക്കാളി
  • ബ്രഡ്

കണ്ടില്ലേ ഇതെല്ലാമാണ് കിടിലൻ സ്വാദിലുള്ള സ്‌നാക്ക് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ എല്ലാവർക്കും ഇത് ഇഷ്ടപ്പെടും. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി My choice by Falila ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.