കുരുടിപ്പും പൂവ് കൊഴിച്ചിലും മാറി പൊട്ടിച്ചാൽ തീരാത്ത മുളക് കിട്ടാൻ ഈ ടോണിക്ക് മാത്രം മതി…!

കാപ്സിക്കം എന്ന ജിനസ്സിൽ ഉൾപ്പെടുന്ന സുഗന്ധദ്രവ്യചെടിയാണ്‌ മുളക്. ചെടിയിൽ ഉണ്ടാവുന്ന ഫലത്തേയും മുളക് എന്ന് തന്നെയാണ്‌ വിളിക്കുന്നത്. ക്രിസ്തുവിന്‌ 7500 വർഷങ്ങൾക്ക് മുമ്പുതന്നെ മുളക് വളർത്തിയിരുന്നു എന്ന് കരുതപ്പെടുന്നു. മുളക് വർഗ്ഗത്തിലെ ചില മുളകുകൾ ഭക്ഷണ പദാർത്ഥങ്ങൾക്ക് എരിവ് ഉണ്ടാക്കുന്നതിനും, മരുന്നിനും ഉപയോഗിക്കാറുണ്ട്. പല ഭാഗങ്ങളിൽ മുളകിന്‌ പല പേരാണുള്ളത്. മലബാറിൽ ഇതിന്‌ പറങ്കി എന്നും പറയാറുണ്ട്. കാപ്‌സിക്കം എന്ന ജനുസിലുള്ള വളരെ വലിയതും എരിവ് കുറവുള്ളതുമായ ബെൽ പെപ്പെർ (Bell pepper) സ്വീറ്റ് പെപ്പർ (sweet pepper) പെപ്പർ (pepper) എന്നീ പേരുകളിലറിയപ്പെടുന്ന ഒരു തരം മുളകിനെ ഇന്ത്യയിലും ആസ്ത്രേലിയയിലും ന്യൂസിലാന്റിലും കാപ്സിക്കം (Capsicum) എന്ന് പറയുന്നു.

നമുക്ക് എല്ലാവർക്കും മുളക് കൃഷി ചെയ്യാം.. നമ്മൾ മലയാളികൾക്ക് അടുക്കള തോട്ടത്തിലും അടുക്കളയിലും ഒഴിച്ചുകൂടാനാവാത്ത ഒരിനമാണല്ലോ മുളകുകൾ. നിങ്ങൾ എത്രയൊക്കെ എങ്ങിനെയൊക്കെ പരിപാലിച്ചിട്ടും പച്ചമുളക് വളരുന്നില്ലേ? വളർന്നാൽ തന്നെ പൂക്കുന്നില്ല? ഇനി പൂത്താൽ തന്നെ പൂ എല്ലാം കൊഴിഞ്ഞു പോകുന്നു വിളവെടുക്കാൻ മുളക് ലഭിക്കുന്നില്ല എന്നൊക്കെയാണോ നിങ്ങളുടെ പരാതി.

എന്നാൽ ഇതിനായി ഒരു ഈസി ടിപ്സുമായാണ് ഇ ആർട്ടിക്കിൾ ഞങ്ങൾ നിങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നത്. ഇ ലോക്ക്ഡൗൺ കാലത്ത് നമുക്ക് വേണ്ടതെല്ലാം നമുക്ക് തന്നെ വിളയിച്ചെടുക്കാം, അധികം ശ്രമകരമല്ലാത്ത ഭക്ഷ്യധാന്യങ്ങൾ വിളയിച്ചെടുക്കാൻ നമ്മുക്ക് കഴിയും, അതിനായി ധാരാളം സമയവും ഇ ഒരു അവസ്ഥയിൽ നമ്മുക് മുന്നിൽ ഉണ്ട്. മാത്രവുമല്ല വിഷവും കീടനാശിനിയും ഇല്ലാത്ത നല്ല വിഭവങ്ങൾ കഴിക്കാനും സാധിക്കും.

ഇന്ന് ഒരുവിധം ആളുകൾക്കും കൃഷിയെക്കുറിച്ച് വളരെ വലിയ ധാരണകൾ ഒന്നും ഇല്ലാത്തവരാണ്. എന്തൊക്കെ എപ്പോളൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യാൻ പാടില്ലാത്തതായി ഉണ്ട് എന്നൊക്കെ അറിയാം. ഇ ആർട്ടിക്കിളിലൂടെ പച്ചമുളക് കൃഷിയെ കുറിച്ചാണ് ഞങ്ങൾ നിങ്ങൾക്ക് മുന്നിലേക്ക് എത്തിക്കുന്നത്. അതിനായി വീഡിയോ കാണാം…!