മാവും പ്ലാവും കായ്ക്കാൻ ഇനി ഒരു ചിരട്ട ഉപ്പ് മാത്രം മതി.!!

“മാവും പ്ലാവും കായ്ക്കാൻ ഇനി ഒരു ചിരട്ട ഉപ്പ് മാത്രം മതി” പഴങ്ങളുടെ രാജാവ് എന്നപേരിലാണ് മാമ്പഴം പൊതുവെ അറിയപ്പെടുന്നത്. ഇതിനുള്ള പ്രധാന കാരണം മാമ്പഴത്തിന്റെ രുചി തന്നെയായിരിക്കും. മാമ്പഴത്തിന്റെ രുചി ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. മാമ്പഴത്തെ കുറിച്ച് “അങ്കണ ത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്‌കെ” എന്ന് തുടങ്ങുന്ന പാട്ട് വരെ നമ്മൾ പഠിച്ചിട്ടുണ്ടായിരിക്കും.

നമ്മുടെ വീട്ടിൽ ഒരു മാവെങ്കിലും നട്ടുവളർത്താൻ ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല.. ഉണ്ടായിരിക്കുകയില്ല. നല്ല രീതിയിൽ പരിചരിക്കുകയാണെങ്കിൽ നല്ല കായ്ഫലം നൽകുന്ന വൃക്ഷമാണ് മാവ്. നവംബർ ഡിസംബർ തുടങ്ങിയ മാസങ്ങളിലാണ് മാവ് പൂക്കുന്നത് എന്ന കാര്യം എല്ലാവര്ക്കും അറിയാമല്ലോ? മഴക്കാലത്തിനുശേഷമുള്ള തുടർച്ചയായ വരണ്ട കാലാവസ്ഥയാഇതിനു ഏറ്റവും അനുയോജ്യമായ സമയം.

മാവ് പൂവിട്ട ശേഷം മഴ ഉണ്ടാവുന്നത് പൂക്കൾ നശിക്കുവാൻ കാരണമാകും. അതുകൊണ്ട് തന്നെ ഈ ഒരു സമയത്ത് മഴ ഉണ്ടാകാതിരിക്കുന്നതായിരിക്കും നല്ലത്. കൂടാതെ മഴ പെയ്താൽ ഉണ്ടാകുന്ന കായ്കളിൽ കീടബാധയും കാണാം. മാമ്പഴക്കാലം തുടങ്ങുന്ന മാസങ്ങൾക്കു മുൻപ് തന്നെ മാവിന് പുകയിടുകയാണെങ്കിൽ മാവ് നല്ലതുപോലെ പൂക്കുകയും പൂവുകൾ കൊഴിയാതെ ഇരിക്കുകയും ചെയ്യും.

മാവ് പൂത്തതിനു ശേഷം നനക്കുന്നതും മാമ്പഴ കാലത്തിനു ശേഷം കമ്പു കൊത്തൽ നടത്തുന്നതും നല്ലതാണ്. വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit :PRS Kitchen