വീടിനകത്തെ കൊതുകിനെ തുരത്താൻ സവാള മാത്രം മതി.. ഒരു കൊതുക് പോലും അവശേഷിക്കില്ല.!!

കൊതുകുകളെ കൊല്ലുന്നതിനുള്ള ധാരാളം സാധനങ്ങൾ മാർക്കറ്റിൽ കിട്ടാറുണ്ട്. എന്നാൽ ഇവയെല്ലാം കൊതുകിനെ കൊല്ലാൻ സഹായിക്കുമെങ്കിലും പലപ്പോഴും ആരോഗ്യത്തിനു ഹാനികരമായി ഭവിക്കുന്നു. പ്രത്യേകിച്ചും കുട്ടികൾക്ക്.

വീട്ടിൽ ഉപയോഗിക്കുന്ന സാധനങ്ങൾ ഉപയ്യോഗിച്ച് നമുക്ക് കൊതുകിനെ അകറ്റാവുന്നതാണ്. സവാള, ചുവന്നുള്ളി ഇവ ഏതെങ്കിലും ഉപയോഗിച്ചാൽ മതിയാകും. കൊതുകുകൾ പമ്പ കടക്കും. സവാള, ചുവന്നുള്ളി ഇവയുടെ തൊലി കളയാതെ വേണം ഉപയോഗിക്കാൻ.

സവാള തൊലി കളയാതെ ചെറുതായി അരിഞ്ഞ് കൊതുകുകളുള്ള ഭാഗത്ത് വെച്ചാൽ മതി. സവാളയുടെ മനം പോകുന്ന സമയം വരെ ഒരു കൊതുകു പോലും ആ വശത്തേക്ക് വരില്ല. ശ്രദ്ധിക്കേണ്ട കാര്യം സവാള കഴുകുകയോ തൊലി കളയുകയോ ചെയ്യരുത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി SaaS World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.