കൈകാലുകളിലെ തരിപ്പ് സൂക്ഷിക്കണ൦.. 😨😨 ഇവ പൂർണമായും മാറാൻ.!!!

കൈ കാലുകൾ തരിപ്പ് അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ഇതൊരു രോഗാവസ്ഥ അല്ല. എന്നാൽ പല രോഗങ്ങളുടെയും ലക്ഷണമായി തരിപ്പ് ഉണ്ടാകാറുണ്ട്. ഇങ്ങനെ തുടർച്ചയായി അനുഭവപ്പെട്ടാൽ ഇത് ശ്രദ്ധിക്കണം. അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണു അത് വരാതെ സൂക്ഷിക്കുന്നത്.

കൈകാൽ വിരലുകളുടെ സ്പർശവും വേദനയും എല്ലാം അറിയുന്നതും അറിയിക്കുന്നതും പെരിഫെറൽ നേർവെസ് സിസ്റ്റം എന്ന നാഡികളുടെ കൂട്ടം ആണ്. ഇവക്കുണ്ടാകുന്ന ചെറിയ പരിക്കുകളാണ് ആദ്യം തരിപ്പും പിന്നീട് സൂചി കുത്തുന്നതുപോലെ വേദനയും തുടർന്ന് ചെറിയ ഭാരം പോലും ഉയർത്താൻ സാധിക്കാത്ത കടുത്ത വേദനയിലേക്കും എത്തുന്നത്.

താത്കാലികമായ ആശ്വാസത്തിനു ധാരാളം മരുന്നുകളും വ്യായാമങ്ങളും ഉണ്ട്. വിറ്റാമിനുകൾ അടങ്ങിയ മരുന്നുകളും കഴിക്കാം. എന്നിരുന്നാലും തരിപ്പ് ക്രമാതീതമായി വർധിക്കുക, രണ്ടുകൈകളിലേക്കും ആവുക, ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുക തുടങ്ങിയവ തുടർച്ചയായി അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഒരു ജനറൽ ഫിസിഷനെ കാണുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dinu Varghese ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.